Dileep Issue
-
Kerala
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണവും, കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടും തടയണമെന്നാവശ്യപ്പെട്ട് ദിലീപ്; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദത്തെ തുടർന്ന്, തുടരന്വേഷണം തടയാനുള്ള ഹര്‍ജി ഹൈക്കോടതിഇന്ന് പരിഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും.…
Read More »