#DigitalNews #Google
-
Breaking News
ഓപ്പറേഷന് സിന്ദൂര് പാഠമായി; യുദ്ധ തന്ത്രങ്ങള് അടിമുടി മാറ്റി പാകിസ്താന്; യുദ്ധ വിമാനങ്ങളില് നിന്ന് ഡ്രോണുകളിലേക്ക്; നിരീക്ഷണത്തിന് ഇലക്ട്രോണിക് യുദ്ധമുറകള്; വ്യോമ പ്രതിരോധത്തിലും മാറ്റം; സൈനിക നീക്കങ്ങള് ഇങ്ങനെ
ന്യൂഡല്ഹി: കഴിഞ്ഞ വര്ഷം മെയില് നടന്ന ഓപ്പറേഷന് സിന്ദൂറിനു പിന്നാലെ വ്യോമയുദ്ധവുമായി ബന്ധപ്പെട്ട തന്ത്രങ്ങളില് അടിമുടി മാറ്റം വരുത്തി പാകിസ്താന്. പരമ്പരാഗതമായ ഫൈറ്റര്-ടു-ഫൈറ്റര് (വിമാനങ്ങള് തമ്മിലുള്ള നേരിട്ടുള്ള…
Read More »