cpm district secretary threatens
-
Breaking News
വേണമെങ്കിൽ പഠിച്ചാൽ മതി, ഞങ്ങളുടെ സർക്കാരാണ് നഴ്സിങ് കോളേജ് കൊണ്ടുവന്നതെങ്കിൽ അത് ഇല്ലാതാക്കാനും ഞങ്ങൾക്കറിയാം!!- വിദ്യാർഥികളോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി
തൊടുപുഴ: ഇടുക്കി ഗവ. നഴ്സിങ് കോളേജിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിത്തരണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർഥികളോടും മാതാപിതാക്കളോടും സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി: ‘‘നീയൊക്കെ വേണേൽ പഠിച്ചാൽ മതി, ഈ…
Read More »