കൊച്ചി: ചൂരല്‍മല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളോട് സഹായമഭ്യര്‍ത്ഥിച്ച് ധന സമാഹരണം നടത്തിയപ്പോള്‍ പല കോണ്‍ഗ്രസുകാരും പണം നല്‍കരുതെന്ന് പറഞ്ഞെന്ന ആക്ഷേപം വീണ്ടും ചര്‍ച്ചയാകുമ്പോള്‍…