Care&Share International
-
NEWSJuly 29, 2023
മമ്മൂട്ടിയുടെ ‘ജീവകാരുണ്യ പദ്ധതികൾ’ നാട്ടിലും മറുനാട്ടിലും പ്രചാരം നേടുന്നു, ‘ആശ്വാസം’ തിരുവനന്തപുരത്ത് മന്ത്രി ജി.ആർ അനിലും ‘ഫാമിലി കണക്ട്’ ദുബൈയിൽ യു.എ.ഇ മുൻ പരിസ്ഥിതി, ജലം വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സയ്യിദ് അൽ കിണ്ടിയും ഉത്ഘാടനം ചെയ്തു
നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള വിവിധ ജീവകാരുണ്യ പദ്ധതികൾ നാട്ടിലും മറുനാട്ടിലും ശ്രദ്ധ നേടുന്നു,…
Read More »