ബിഎസ്എൻഎൽ ജീവനക്കാരെ അപമാനിച്ച് ബിജെപി എംപി ,ജീവനക്കാർ രാജ്യദ്രോഹികളെന്നു അനന്ത കുമാർ ഹെഗ്‌ഡെ

പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ജീവനക്കാരെ രാജ്യദ്രോഹികൾ എന്ന് വിളിച്ച് കർണാടകയിൽ നിന്നുള്ള ബിജെപി എംപി അനന്ത്‌കുമാർ ഹെഗ്‌ഡെ .ഒരു പൊതുപരിപാടിക്കിടെയാണ് അധിക്ഷേപം . “അറിയപ്പെടുന്ന ഒരു കമ്പനിയുടെ വികസനത്തിന് തയ്യാറാവാത്ത രാജ്യദ്രോഹികൾ ആണ്…

View More ബിഎസ്എൻഎൽ ജീവനക്കാരെ അപമാനിച്ച് ബിജെപി എംപി ,ജീവനക്കാർ രാജ്യദ്രോഹികളെന്നു അനന്ത കുമാർ ഹെഗ്‌ഡെ