മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 69-ാം പിറന്നാളാണ് ഇന്ന്. ഈ പിറന്നള് ദിനത്തില്‍ സ്നേഹസമ്മാനമായി താരം കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്‍ സിനിമയുടെ പുതിയ ടീസര്‍ പുറത്ത്. ഗാനഗന്ധര്‍വനു…