Assembly Election Fund Raising
-
NEWS
ദരിദ്രരുടെ പാർട്ടി സി.പി.എം പിരിച്ചെടുത്തത് 58 കോടി, പാവങ്ങളുടെ പാർട്ടി കോണ്‍ഗ്രസിനു ലഭിച്ചത് 39 കോടി, ബി.ജെ.പിക്ക് പല വഴിയേ കിട്ടിയത് ശതകോടികൾ; പാവങ്ങൾക്കു വേണ്ടി പടപൊരുതുന്ന രാഷ്ട്രീയ പാർട്ടികളുടെ തനിനിറം ഇതാ
വാശിയേറിയ നിയമസഭ അങ്കത്തിന് കേരളം സാക്ഷ്യം വഹിച്ചപ്പോൾ സംഭാവനകൾ കൂമ്പാരമായി നിറഞ്ഞു. ഭരണകക്ഷിയായ സി.പി.എംലേക്കാണ് ഏറ്റവും കൂടുതൽ പണമൊഴുകിയത്. 58,86,38,762 രൂപ. ഇതിൽ പരസ്യത്തിന് വേണ്ടി ചെലവഴിച്ചത്…
Read More »