Accident Kozhikodu
-
Kerala
ദാരുണം: കോഴിക്കോട് ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി, രോഗി വെന്തുമരിച്ചു
കോഴിക്കോട് നഗരത്തിൽ ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. പൊള്ളലേറ്റാണ് മരണം. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ…
Read More »