Accident Death at Malappuram
-
Kerala
സോപ്പു കമ്പനി തുറന്നു കിടക്കുന്നത് കണ്ട് അടയ്ക്കാന്‍ ചെന്ന പിതാവ് കണ്ടത് യന്ത്രത്തില്‍ കുടുങ്ങിയ 18കാരൻ മകന്റെ മൃതദേഹം, ദാരുണ സംഭവം മലപ്പുറത്ത്
മലപ്പുറം: പാണ്ടിക്കാട് പുളമണ്ണ തെച്ചിയോടൻ ഷമീറിൻ്റെ മകൻ മുഹമ്മദ് ഷാമിൽ സോപ്പ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി മരിച്ചു. പിതാവ് ഷമീറിൻ്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്.…
Read More »