6 terrorists neutralised
-
Breaking News
കശ്മീർ താഴ്വരയിൽ ഭീകരർക്കെതിരെ സന്ധിയില്ലാ സമരം, 48 മണിക്കൂറിനുള്ളിൽ വധിച്ചത് 6 കൊടുഭീകരരെ!! കൊല്ലപ്പെട്ടവരിൽ ജർമൻ വിനോദസഞ്ചാരികളെ ആക്രമിച്ച ഷാഹിദ് കുട്ടേയും, ഭീകരർക്ക് വിദേശഫണ്ട് എത്തിച്ചിരുന്നതും ഇയാൾ
ശ്രീനഗർ∙ 48 മണിക്കൂറിനിടെ നടന്ന രണ്ട് ഓപ്പറേഷനുകളിലായി 6 ഭീകരവാദികളെ വധിച്ചതായി സേനകൾ. സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.…
Read More »