News Then
-
Kerala
ലഹരിക്കേസ്; ബിനീഷ് കുറ്റം ചെയ്തെന്ന് വിശ്വസിക്കേണ്ടതില്ല, തെളിവ് ഹാജരാക്കാന്‍ ഇഡിക്ക് കഴിഞ്ഞില്ല: ഹൈക്കോടതി
ബെംഗളൂരു: ബിനീഷ് കോടിയേരി ലഹരിമരുന്ന് ഇടപാടിനായി നേരിട്ടു പണമിടപാടു നടത്തിയതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കഴിഞ്ഞിട്ടില്ലെന്നു കര്‍ണാടക ഹൈക്കോടതി. ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 6,075 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 6,075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367,…
Read More » -
Kerala
തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ല
തിരുവനന്തപുരം: തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നതിന് അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. പകുതി സീറ്റുകളിലായിരിക്കും പ്രവേശനം. അതേസമയം,…
Read More » -
Kerala
അധ്യാപികമാർ പ്രത്യേക വേഷം ധരിച്ചു വരണമെന്ന് നിഷ്കർഷിക്കാൻ സർക്കാർ പരിധിയിൽ വരുന്ന സ്കൂളുകൾക്ക് അധികാരമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി; ഫയലുകൾ തീർപ്പാക്കാൻ താമസിപ്പിക്കുന്ന ഉദ്യോഗസ്ഥർ പെൻഷൻ പറ്റേണ്ടവർ കൂടി ആണെന്ന് ഓർക്കണം
സർക്കാർ പരിധിയിൽ വരുന്ന സ്കൂളുകളിൽ അധ്യാപികമാർക്ക് പ്രത്യേക വസ്ത്രം നിഷ്കർഷിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അധ്യാപികമാർ പ്രത്യേക വസ്ത്രം ധരിച്ചു വരണമെന്ന് നിഷ്കർഷിക്കാൻ…
Read More » -
Kerala
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കൺട്രോളർ…
Read More » -
Kerala
സംസ്ഥാനത്ത് 6,450 പേർ കൂടി സിവിൽ ഡിഫൻസ് ഫോഴ്സിന്റെ ഭാഗമാകും: മുഖ്യമന്ത്രി
സംസ്ഥാനത്ത് 6,450 പേർ കൂടി അടുത്ത ഘട്ടമായി സിവിൽ ഡിഫൻസ് ഫോഴ്സിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ…
Read More » -
Movie
എം.ടി – രതീഷ് അമ്പാട്ട് ചിത്രം ‘കടല്‍ക്കാറ്റ്’ പൂര്‍ത്തിയായി; താരനിരയില്‍ ഇന്ദ്രജിത്ത്, അപര്‍ണ ബാലമുരളി, ആന്‍ അഗസ്റ്റിന്
എം.ടി. വാസുദേവന്‍നായരുടെ പ്രശസ്തമായ ചെറുകഥയാണ് ബന്ധനം. ഇതേ പേരില്‍ ഒരു സിനിമയുണ്ട്. സുകുമാരന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ്. എന്നാല്‍ കഥാപരമായി ഇവയ്ക്ക് തമ്മില്‍ സാമ്യതകളൊന്നുമില്ല. എം.ടിയുടെ…
Read More » -
Kerala
പമ്പ അണക്കെട്ടിന്റെ 2 ഷട്ടറുകള്‍ തുറന്നു; തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
പത്തനംതിട്ട: പമ്പ അണക്കെട്ടിന്റെ 2 ഷട്ടറുകള്‍ തുറന്നു. സെക്കന്റില്‍ 25 ക്യുമെക്സ് മുതല്‍ 100 ക്യുമെക്സ് വരെയാകും വെള്ളം ഒഴുക്കിവിടുക. ആറ് മണിക്കൂറിന് ശേഷമേ പമ്പ ത്രിവേണിയില്‍…
Read More » -
Kerala
ബാലാവകാശങ്ങളെ കുറച്ച് അവബോധം സൃഷ്ടിക്കുന്നത് മാധ്യമ കടമ: ജസ്റ്റിസ് മുഹമ്മദ് നിയാസ്
കുട്ടികൾക്ക് നിയമം അനുശാസിക്കുന്ന അവകാശങ്ങളെ കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് മാധ്യമങ്ങളുടെ കടമയാണെന്ന് ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി പറഞ്ഞു. സാർവ്വദേശീയ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ…
Read More » -
Kerala
കിറ്റ് വിതരണം എന്നന്നേക്കുമായി നിര്‍ത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ല: നിലപാട് തിരുത്തി ഭക്ഷ്യമന്ത്രി
കോഴിക്കോട്: കിറ്റ് വിതരണം എന്നന്നേക്കുമായി നിര്‍ത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍. തെരഞ്ഞെടുത്ത റേഷന്‍ കടകളില്‍ മറ്റു ഭക്ഷ്യവസ്തുക്കളും നല്കുന്ന പദ്ധതി നടപ്പാക്കുമെന്നും ഇതിനുള്ള…
Read More »