Alen Vandanathu
-
Crime
മുംബൈയിൽ ഗുണ്ടാസംഘത്തിൻ്റെ മർദ്ദനമേറ്റ മലയാളി മരിച്ച സംഭവം: ഒടുവിൽ കേസെടുത്ത് പൊലീസ്; മുഖ്യപ്രതികൾ പിടിയിൽ
മുംബൈ: ഗുണ്ടാസംഘത്തിൻ്റെ ക്രൂരമർദ്ദനമേറ്റ മലയാളി മരിച്ച സംഭവത്തിൽ ഒടുവിൽ നടപടിയെടുത്ത് മുംബൈ പൊലീസ്. കാസർകോട് സ്വദേശി ഹനീഫയെ മർദ്ദിച്ചു കൊന്ന കേസിലാണ് കനത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ മുംബൈ പൊലീസ്…
Read More » -
Crime
നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്നാരോപണം; വടികളുമായെത്തി ക്രിസ്മസ് പരിപാടിക്കിടെ ആൾക്കൂട്ട ആക്രമണം
ഉത്തരകാശി: നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്നാരോപിച്ച് 30 പേരടങ്ങുന്ന ഒരു സംഘം വടികളുമായെത്തി ക്രിസ്മസ് പരിപാടിയിൽ ആക്രമണം നടത്തി. വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ പുരോല ഗ്രാമത്തിൽ ആണ്…
Read More » -
India
തെരഞ്ഞെടുപ്പിൽ തോറ്റതിന് വാളെടുത്ത് വോട്ടർമാരുടെ നെഞ്ചത്ത് ! പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എട്ടുനിലപൊട്ടി, അമർഷം തീർക്കാൻ വോട്ടർമാരെ വാൾ വീശി ഭീഷണിപ്പെടുത്തി സ്ഥാനാർഥി
മുംബൈ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ അമർഷത്തിൽ ഗ്രാമവാസികളെ വാൾ കാണിച്ച് ഭയപ്പെടുത്തി നാൽപത്തഞ്ചുകാരൻ. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. കഴിഞ്ഞ മുപ്പത് കൊല്ലമായി ഇയാളുടെ കുടുംബത്തിലെ അംഗങ്ങളാണ് പതിവായി…
Read More » -
Kerala
അനധികൃത സ്വത്ത് സമ്പാദന ആരോപണം: “തളർത്താനാവില്ല ഈ യഥാർഥ സഖാവിനെ”, ഇ.പി. ജയരാജനെ പരിഹസിച്ച് വി.ടി. ബൽറാം
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജനെതിരേ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ‘തളര്‍ത്താനാവില്ല…
Read More » -
Kerala
ഇടുക്കിയിലെ മുഴുവൻ ടൂറിസ്റ്റ്കേന്ദ്രങ്ങളിലും 5ജി സേവനം ലഭ്യമാക്കണം: ഡീൻ കുര്യാക്കോസ്
ഇടുക്കി: ജില്ലയിലെ മൊബൈല്‍ കവറേജ് വരാത്ത മുഴുവന്‍ കേന്ദ്രങ്ങളിലും ടവറുകള്‍ ലഭ്യമാക്കാന്‍ യു.എ.എസ്.ഒ. ഫണ്ടില്‍നിന്നു കൂടുതല്‍ തുക വകയിരുത്തണമെന്നും ടൂറിസം സാധ്യതകള്‍ പരിഗണിച്ച് 5ജി സേവനങ്ങള്‍ മൂന്നാര്‍,…
Read More » -
India
ചാണകം ഒരു ചാണകം അല്ല, ഇനി പണം കായിക്കുന്ന മരം; ചാണകത്തിൽ നിന്ന് പെയിന്റ്, വൈദ്യുതി… ഛത്തീസ്ഗഢിൽ ഉത്പാദനം തുടങ്ങി
റായ്പുർ: ചാണകത്തിൽ നിന്നുത്പാദിപ്പിക്കുന്ന പെയിന്റ് ഉപയോഗിച്ച് സംസ്ഥാനത്തെ സർക്കാർ കെട്ടിടങ്ങൾ മോടിപിടിപ്പിക്കാൻ തുടക്കമിട്ട് ഛത്തീസ്ഗഢ്. പരിസ്ഥിതി സൗഹാർദപരമായ ആശയം സംസ്ഥാനവ്യാപകമായി നടപ്പാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ചാണകത്തിൽ…
Read More » -
India
കോവിഡ്: 27-ന് രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ക് ഡ്രിൽ; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം നൽകി
ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ക് ഡ്രിൽ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര മന്ത്രാലയത്തിൻ്റെ നിർദേശം. ഡിസംബർ 27…
Read More » -
Kerala
ഇ.പി. ജയരാജനെതിരേ പി. ജയരാജന് ഉയര്‍ത്തിയ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്താണ് ? അത് അറിയുവാന്‍ പൊതുസമൂഹം ആഗ്രഹിക്കുന്നു: ഷാഫി പറമ്പില്‍
കോഴിക്കോട്: എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ പി. ജയരാജന് ഉയര്‍ത്തിയ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫിയുടെ ചോദ്യം. പി.ജയരാജന്റെ…
Read More » -
Crime
ജ്യൂസ് കുടിച്ച് വിദ്യാർഥി മരിച്ച സംഭവം: 11 വർങ്ങൾക്ക് ശേഷം കേസ് അന്വേഷിക്കാൻ സിബിഐ
കൊച്ചി: പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്ന പുനലൂര്‍ മേലേപ്പറമ്പില്‍ റാണാ പ്രതാപ് (14), 2011 മാര്‍ച്ച് 26-ന് പരീക്ഷയുടെ അവസാന ദിവസം വിഷം ഉള്ളില്‍ ചെന്നു മരിച്ച സംഭവത്തില്‍ സി.ബി.ഐ.…
Read More »