NEWS

സൗദി അറേബ്യയിൽ ഭൂചലനം

റിയാദ് :സൗദി അറേബ്യയിലെ തബൂക്കില്‍  ഭൂചലനം അനുഭവപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ തബൂക്ക് മേഖലയില്‍ ഞായറാഴ്ച വൈകുന്നേരമാണ് റിക്ടര്‍ സ്‌കെയിലില്‍ 3.38 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
തബൂക്ക് മേഖലയ്ക്ക് 48 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറി 19. 37 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: