ഇടുക്കി: മുന്നാറിൽ നിന്നും പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കടുവ ചത്തു. കടുവ സങ്കേതത്തിലെ തടാകത്തിലാണ് ജഡം കണ്ടെത്തിയത്. മുങ്ങി മരിച്ചതാണെന്നാണ് നിഗമനം. നാളെ പോസ്റ്റുമോര്‍ട്ടം നടത്തും. റേഡിയോ കോളർ ഘടിപ്പിച്ചാണ് കടുവയെ പെരിയറിൽ വിട്ടത്.
Related Articles
കരമന അഖില്‍ വധക്കേസ്: മുഖ്യപ്രതി അപ്പുവിനെ തമിഴ്നാട്ടില്‍ നിന്ന് പിടികൂടി; 5 പേര് ഇപ്പോള്‍ കസ്റ്റഡിയിൽ
May 12, 2024
അന്തരിച്ച നടിയും നർത്തകിയുമായ ബേബി ഗിരിജയുടെ സംസ്കാരം ഇന്ന്: ‘ആനത്തലയോളം വെണ്ണതരാം…’ എന്ന ഗാനരംഗത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം
May 12, 2024
കനത്ത മഴയിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ചു: ഒരാൾ മരിച്ചു, എട്ടു പേർക്ക് പരുക്ക്; മൂവാറ്റുപുഴയിലാണ് സംഭവം
May 12, 2024
വരും മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക സാധ്യത; അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, മുന്നറിയിപ്പ്
May 12, 2024
Check Also
Close
-
വൺ പ്രിൻസസ് സ്ട്രീറ്റ് ‘ ജൂൺ14-ന്May 12, 2024