NEWS

നബിദിന ഘോഷയാത്രയെ നിലവിളക്ക് കൊണ്ട് സ്വീകരിച്ച് ക്ഷേത്ര സമിതി 

തിരുവനന്തപുരം: മതനിരപേക്ഷ നിലപാടുയര്‍ത്തി സമൂഹത്തിന് മാതൃകയായി തിരുവനന്തപുരത്തെ പീരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.
നബി ദിനത്തില്‍ പേരയത്തുമുകള്‍ ജുമാ മസ്ജിദിലെ ഘോഷയാത്രയെ നിലവിളക്ക് കൊണ്ടാണ് ക്ഷേത്ര സമിതി സ്വീകരിച്ചത്. ഘോഷയാത്ര കടന്നുപോകുന്ന വഴിയിലായിരുന്നു ക്ഷേത്രം. ഘോഷയാത്ര ഇവിടെ എത്തിയപ്പോഴാണ് സ്വീകരണം നല്‍കിയത്.

Back to top button
error: