
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വട്ടപ്പാറ കല്ലയം സ്വദേശി ഉജ്ജ്വലിനെയാണ് (29) വട്ടപ്പാറ പൊലിസ് അറസ്റ്റ് ചെയ്തത്.
ഫോണിലൂടെ ബന്ധം സ്ഥാപിച്ച ശേഷം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.






