NEWS

വാട്സാപ്പ് വഴി മൂന്നക്ക നമ്ബര്‍ ലോട്ടറി; രണ്ട് പേര്‍ പിടിയിൽ

ലപ്പുറം: നിരോധിച്ച മൂന്നക്ക നമ്ബര്‍ ലോട്ടറി വാട്സ് ആപ്പ് വഴി ചൂതാട്ടം നടത്തിയ രണ്ട് പേര്‍ പിടിയിലായി.
പൊന്മള അയനിത്തൊടി വീട്ടില്‍ അബ്ദുല്‍ മനാഫ് (35), പൊന്മള വെള്ളാങ്ങര വീട്ടില്‍ സമീര്‍ (32) എന്നിവരാണ് മലപ്പുറം പൊലീസിന്‍റെ പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്.

Back to top button
error: