NEWS

പ്രവാസി മലയാളിയെ അബുദാബിയിൽ മരിച്ച നിലയില്‍ കണ്ടെത്തി

അബുദാബി: പ്രവാസി മലയാളിയെ അബുദാബിയിൽ മരിച്ച നിലയില്‍ കണ്ടെത്തി.
എറണാകുളം പിറവം കുന്നുംപുറത്ത് നടരാജന്‍ ആചാരിയുടെ മകന്‍ വെട്ടുപാറക്കല്‍ ഹൗസില്‍ മനു എന്ന മണി(26)യെയാണ് അബുദാബി ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അല്‍ ഫലാഹ് റോഡിലെ സ്വകാര്യ കമ്ബനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനായിരുന്നു.നാല് വര്‍ഷം മുമ്ബാണ് ജോലി ആവശ്യാര്‍ഥം മനു യു എ ഇ യില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: