NEWS

കെഎസ്ആർടിസി ജീവനക്കാർക്ക് ഓണക്കോടിയും ഭക്ഷ്യക്കിറ്റും നല്‍കി

തിരുവല്ല: ശമ്ബളവും ആനുകൂല്യങ്ങളും മുടങ്ങിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക്, യൂത്ത് കോണ്‍ഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവോണനാളില്‍ ഓണക്കോടിയും ഭക്ഷ്യക്കിറ്റും നല്‍കി.
യൂത്ത് കോണ്‍ഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെണ്‍പാല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടന്‍, ജില്ലാ ജനറല്‍സെക്രട്ടറി ജിജോ ചെറിയാന്‍, ഭാരവാഹികളായ ജിബിന്‍ കാലായില്‍, ജേക്കബ് ബോണി വര്‍ഗീസ്, ബ്ലസന്‍ പാലത്തിങ്കല്‍, ശ്രീനാഥ് പി.പി, വസിഷ്ടന്‍ കുര്യന്‍,രഞ്ജിത് പൊന്നപ്പന്‍, അശോക് കുമാര്‍,ജോണ്‍സണ്‍,റോണി അലക്സ്‌ ഈപ്പന്‍,ആശിഷ്, ജിബിന്‍ തച്ചമല എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button
error: