NEWS

പതിനഞ്ചുവയസ്സുകാരിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയ 90 കാരന് മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയും 

പാലക്കാട്:പതിനഞ്ചുവയസ്സുകാരിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയ 90 കാരന് മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ച്‌ കോടതി.
കരിമ്ബസ്വദേശി പരുക്കന്‍ ചോലച്ചിറയില്‍വീട്ടില്‍ കോര കുര്യനാണ് പട്ടാമ്ബി പോക്‌സോ അതിവേഗകോടതി ശിക്ഷവിധിച്ചത്.
2020-ലാണ് കേസിനാസ്പദ സംഭവം നടന്നത്. കല്ലടിക്കോട് പോലീസാണ് കേസന്വേഷിച്ചത്.

Back to top button
error: