NEWS

മക്ക ഇമാമിനെ പത്ത് വർഷം തടവിന് ശിക്ഷിച്ച് സൗദി കോടതി

റിയാദ് :മക്കയിലെ ഗ്രാന്‍ഡ് മസ്ജിദിലെ പ്രമുഖ ഇമാമും മതപ്രഭാഷകനുമായ ഷെയ്ഖ് സാലിഹ് അല്‍ താലിബിനെ സൗദി അപ്പീല്‍ കോടതി പത്ത് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
മക്ക മസ്ജിദിലെ ഇമാമായിരിക്കെ 2018 ആഗസ്തിലാണ് 48കാരനായ അല്‍ താലിബിനെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.എന്നാല്‍, അറസ്റ്റിനെക്കുറിച്ച്‌ ഔദ്യോഗിക വിശദീകരണത്തിന് സൗദി ഭരണകൂടം തയാറായിട്ടില്ല.

Back to top button
error: