KeralaNEWS

ഓണ​​​ത്തി​​​ന് സൗ​​​ജ​​​ന്യ കി​​​റ്റി​​​നു പു​​​റ​​​മെ എ​​​ല്ലാ റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്കും സ​​​ബ്‌​​​സി​​​ഡി നി​​​ര​​​ക്കി​​​ൽ അ​​​ഞ്ചു കി​​​ലോ വീ​​​തം പ​​​ച്ച​​​രി​​​യും കു​​​ത്ത​​​രി​​​യും ഒ​​​രു കി​​​ലോ പ​​​ഞ്ച​​​സാ​​​ര​​​യും

ഓണ​​​ത്തി​​​ന് സൗ​​​ജ​​​ന്യ കി​​​റ്റി​​​നു പു​​​റ​​​മെ എ​​​ല്ലാ റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്കും സ​​​ബ്‌​​​സി​​​ഡി നി​​​ര​​​ക്കി​​​ൽ അ​​​ഞ്ചു കി​​​ലോ വീ​​​തം പ​​​ച്ച​​​രി​​​യും കു​​​ത്ത​​​രി​​​യും ഒ​​​രു കി​​​ലോ പ​​​ഞ്ച​​​സാ​​​ര​​​യും ന​​​ൽ​​​കു​​​മെ​​​ന്ന് ഭ​​​ക്ഷ്യ-​​​പൊ​​​തു​​​വി​​​ത​​​ര​​​ണ വ​​​കു​​​പ്പ് മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ അ​​​റി​​​യി​​​ച്ചു. വെ​​​ട്ടി​​​ക്കു​​​റ​​​ച്ച ഗോ​​​ത​​​മ്പി​​​നു പ​​​ക​​​രം റാ​​​ഗി, വെ​​​ള്ള​​ക്ക​​​ട​​​ല എ​​​ന്നി​​​വ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്ന് കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ച​​​താ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Back to top button
error: