NEWS

ന​ഴ്സ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

മൂ​വാ​റ്റു​പു​ഴ: ന​ഴ്സ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.രാ​മ​മം​ഗ​ലം ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റിലെ സ്റ്റാ​ഫ് നഴ്സ് വാ​ള​കം വ​ള്ളി​ക്കോ​ലി​ല്‍ ബെ​ന്നി​യു​ടെ ഭാ​ര്യ കെ.​ഒ. മി​നി (48) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-ഓ​ടെയാണ് സംഭവം. ബ​ദ​നി​പ്പ​ടി​യി​ലെ പ​ള്ളി​പ​റ​മ്ബി​ല്‍ പു​ല്ല് വെ​ട്ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കു​ഴ​ഞ്ഞു വീ​ണ​ത്. തു​ട​ര്‍​ന്ന്, കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

Signature-ad

 

 

സം​സ്കാ​രം ഇ​ന്ന് മൂ​ന്ന് മണിക്ക് മാ​മ​ല​ശേ​രി മാ​ര്‍ മീ​ഖാ​യേ​ല്‍ യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍ നടക്കും. മ​ക്ക​ള്‍: ഗ്രി​ഗ​റി മാ​ത്യൂ​സ് ബെ​ന്‍, ഗ്രേ​ഷ്യ​സ് ജോ​സ​ഫ് ബെ​ന്‍.

Back to top button
error: