NEWS

ബലിപെരുന്നാളിനോടനുബന്ധിച്ച്‌ സ്വകാര്യമേഖലയ്ക്കും അവധി പ്രഖ്യാപിച്ച്‌ യു.എ.ഇ മാനവവിഭവശേഷി മന്ത്രാലയം

അബുദാബി :ബലിപെരുന്നാളിനോടനുബന്ധിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ സ്വകാര്യമേഖലയ്ക്കും അവധി പ്രഖ്യാപിച്ച്‌ യു.എ.ഇ മാനവവിഭവശേഷി മന്ത്രാലയം.

ജൂലായ് എട്ട് വെള്ളിയാഴ്‌ച മുതല്‍ ജൂലായ് 11 തിങ്കളാഴ്‌ച വരെ നാലുദിവസമാണ് ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. ജൂലായ് 12 ചൊവ്വാഴ്‌ച മുതല്‍ പ്രവൃത്തിദിനമായിരിക്കും.

 

Signature-ad

 

യു.എ.ഇയിലെ ഫെഡറല്‍ ഗവ. ജീവനക്കാര്‍ക്കും നാല് ദിവസത്തെ അവധി ലഭിക്കുമെന്ന് ഫെഡറല്‍ അതോറിച്ചി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് നേരത്തെ അറിയിച്ചിരുന്നു.

Back to top button
error: