KeralaNEWS

പാറ്റയുടെയും ഉറുമ്പിന്റെയും ശല്യമകറ്റാം, വളരെ എളുപ്പത്തിൽ

രു ബൗൾ എടുത്ത് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഷാംപൂ ഒഴിക്കുക (ഏതു ഷാമ്പൂ വേണമെങ്കിലും എടുക്കാവുന്നതാണ്), പിന്നെ നാല് ടേബിൾസ്പൂൺ വിനാഗിരി അതിലേക്കു ചേർക്കുക (വിനാഗിരി ഇല്ലെങ്കിൽ അര മുറി ചെറുനാരങ്ങാ പിഴിഞ്ഞ് ഒഴിച്ചാൽ മതി), ശേഷം അര കപ്പ് വെള്ളം കൂടി ഒഴിച്ച് ഇവ മൂന്നും നല്ലപോലെ യോജിപ്പിച്ചെടുക്കുക. ഇനി ഈ വെള്ളം ഒരു സ്പ്രേ ബോട്ടിലിലേക്ക് ആക്കി സ്ഥിരമായി പാറ്റയുടെയും ഉറുമ്പിന്റെയും ശല്യമുള്ള സ്ഥലങ്ങളിൽ അടിച്ചു കൊടുക്കാവുന്നതാണ്.

Back to top button
error: