താൻ സജീവരാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് ബിജെപി നേതാവ് ഇ ശ്രീധരന്.നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിന്നും ഏറ്റുവാങ്ങിയ പരാജയത്തിൽ നിന്നും പാഠം പഠിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ പൂർണ്ണമായി രാഷ്ട്രീയത്തില്‍ നിന്ന് മാറുന്നുവെന്ന് ഇതുകൊണ്ട് ധരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.