LIFEMovie

ഒരു കനേഡിയൻ ഡയറി” ഡിസംബർ 10-ന്

 

പോൾ പൗലോസ്,
ജോർജ് ആന്റണി,
സിമ്രാൻ,
പൂജ സെബാസ്റ്റ്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സീമ ശ്രീകുമാർ
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് സൈക്കോ ത്രില്ലർ ചിത്രം
“ഒരു കനേഡിയൻ ഡയറി”
ഡിസംബർ പത്തിന് പ്രദർശനത്തിനെത്തുന്നു.
എൺപതു ശതമാനവും കാനഡയിൽ ചിത്രീകരിച്ച്
കാനഡയുടെ എല്ലാ സൗന്ദര്യവും അതിന്റെ വ്യത്യസ്ത ഋതുക്കളും പകർത്തിയ ആദ്യ മലയാളം സിനിമയായ “ഒരു കാനേഡിയൻ ഡയറി ” ഒരുക്കിയത് ഒരു വനിത സംവിധായികയാണ് എന്നത് ഏറേ ശ്രദ്ധേയമാണ്.

Signature-ad

പ്രസാദ് മുഹമ്മ,
അഖിൽ ആർ സി, കവലയൂർ,
ജിൻസി ബിനോയ്,
ജോവന്ന ടൈറ്റസ്,
ജിൻസ് തോമസ്,
ആമി എ എസ്,
പ്രതിഭ,ദേവി ലക്ഷണം,
സണ്ണി ജോസഫ്,
ബെൻസൺ സെബാസ്റ്റ്യൻ,
ഡോസൺ ഹെക്ടർ,
ചാഡ്,സ്റ്റീവ്,
ബിനോയ് കൊട്ടാരക്കര,
ജാക്സൺ ജോയ്,
ശുഭ പട്ടത്തിൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Check Also
Close
Back to top button
error: