KeralaNEWS

പതിമൂന്നുകാരനെതിരെ പീഡന ശ്രമം; എക്സൈസ് ഓഫീസർക്കെതിരെ കേസ്

വാളയാർ: ബസ് യാത്രയ്ക്കിടെ പതിമൂന്നുകാരനായ സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സിവിൽ എക്‌സൈസ് ഓഫിസർക്കെതിരെ കേസെടുത്തു. കൊല്ലം ഓച്ചിറ സ്വദേശിയും കഞ്ചിക്കോട് കെ എൻ പുതൂർ ഡിസ്റ്റലറീസിലെ സിവിൽ എക്‌സൈസ് ഓഫിസഴുമായ ജയപ്രകാശിന് (50) എതിരെയാണ് വാളയാർ പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തിട്ടുള്ളത്.ഇയാൾ ഒളിവിലാണ്.

Back to top button
error: