കൊച്ചി: നെഫിനിറ്റി ടൂ൪ ഷിപ്പ് 125 ടൂറിസ്റ്റുകളുമായി കായലിൽ.ബോൾഗാട്ടി ജെട്ടിയിൽ നിന്ന് പുറപ്പെട്ട നെഫിനിറ്റി ടൂറിസ്റ്റ് ഷിപ്പ് മറൈൻ ഡ്രൈവിന് സമീപം ചെളിയിൽ ഉറയ്ക്കുകയായിരുന്നു.മണ്ണുമാന് തി കപ്പൽ ഒരു മണിക്കൂറിൽ കൂടുതൽ സമയം കെട്ടി വലിച്ചിട്ടും ഷിപ്പ് അനങ്ങിയിട്ടില്ല.പരിശ്രമം തുടരുന്നു. ഷിപ്പ് ടൂറിൽ കൊച്ചിയിൽ ഇത് ആദ്യ സംഭവമാണ്.
Check Also
Close