Breaking NewsBusinessKeralaLead NewsNEWS

സ്വർണ്ണ വില ഉയരങ്ങളിലേയ്ക്ക്; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്; ഇന്ന് 1,12, 880 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് രാവിലത്തെ വില 1,12, 880 രൂപയാണെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. 1 ഗ്രാമിന് ഇന്ന് 14,110 രൂപയാണ് വില. ഇന്നലത്തെ വിലയായ 1,11,800 രൂപയിൽ നിന്ന് 1080 രൂപയാണ് ഇന്നേക്ക് വർധിച്ചിരിക്കുന്നത്. 135 രൂപയാണ് ഗ്രാമിന് വർധനവുണ്ടായിട്ടുള്ളത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. സ്വർണം ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2550 രൂപയുമാണ് ഇന്നത്തെ വില.

ഏപ്രിൽ 2-നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ്ണവില. 1,09,240 രൂപയായിരുന്നു അന്നത്തെ വില.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: