Lead NewsNEWS

സ്ഥിരപ്പെടുത്തലിന് സ്റ്റേ

കേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ സ്റ്റേ ചെയ്ത് ഹൈക്കോടതി. 1850 പേരെ സ്ഥിരപ്പെടുത്താൻ ഉള്ള സർക്കാർ നീക്കം ഹൈക്കോടതി തടഞ്ഞു.

പിഎസ്‌സി ഉദ്യോഗാർഥി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്.

Back to top button
error: