IndiaNEWS

ദില്ലി മദ്യനയ കേസില്‍ ഇഡി യെ വിമർശിച്ച്‌ സുപ്രീം കോടതി; എന്തുകൊണ്ട് കെജ്‌രിവാളിന് ഇടക്കാല ജാമ്യം കൊടുത്തുകൂടാ?

ന്യൂഡൽഹി: ദില്ലി മദ്യനയ കേസില്‍ ഇഡി യെ വിമർശിച്ച്‌ സുപ്രീം കോടതി. എന്തുകൊണ്ട് കെജ്‌രിവാളിന് ഇടക്കാല ജാമ്യം കൊടുത്തുകൂടാ എന്ന് കോടതി ചോദിച്ചു.

2 വർഷത്തിനുശേഷം കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്തിനെന്ന്  ചോദിച്ച കോടതി ഇഡിയുടെ നിലപാട് അന്വേഷണ ഏജന്‍സിക്ക് ചേര്‍ന്നതല്ലെന്നും  വിമർശിച്ചു.

അരവിന്ദ് കേജരിവാളിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിക്കെയായിരുന്നു കോടതിയുടെ ചോദ്യം.

Signature-ad

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Back to top button
error: