IndiaNEWS

സര്‍ക്കാര്‍ ഇടപെട്ടതോടെ സ്ഥിതി മെച്ചപ്പെട്ടു ; മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: മണിപ്പൂർ സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
സാധ്യമായതെല്ലാം മണിപ്പൂരില്‍ ചെയ്തുവെന്നും സര്‍ക്കാര്‍ ഇടപെട്ടതോടെ സ്ഥിതി മെച്ചപ്പെട്ടുവെന്നും നരേന്ദ്ര മോദി പറഞ്ഞു.

അമിത് ഷാ മണിപ്പൂരിൽ ക്യാമ്പ് ചെയ്താണ് കലാപകാരികളെ അടിച്ചൊതുക്കിയത്.സംസ്ഥാന സർക്കാറിന്‍റെ ആവശ്യം പരിഗണിച്ച്‌ കേന്ദ്രസർക്കാർ ഇപ്പോഴും സഹായം തുടരുന്നുണ്ട്.

Signature-ad

കലാപ ബാധിതർക്കുള്ള സഹായവും പുനരധിവാസ പ്രവർത്തനങ്ങളും ഊർജ്ജിതമായി  മണിപ്പൂരില്‍ നടക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

Back to top button
error: