KeralaNEWS

കാസര്‍കോ‍ട് ജ്യേഷ്ഠൻ അനിയനെ വെടിവെച്ച്‌ കൊലപ്പെടുത്തി

കാസർകോട്: കുറ്റിക്കോൻ നൂഞ്ഞങ്ങാനത്ത് ജേഷ്ഠൻ അനിയനെ വെടിവെച്ച്‌ കൊന്നു. അശോകൻ (45) ആണ് മരിച്ചത്.ഷംഭവത്തിൽ ജ്യേഷ്ഠൻ ബാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തില്‍ നാടൻ തോക്ക് ഉപയോഗിച്ച്‌ ബാലകൃഷ്ണൻ സഹോദരനെ വെടി വെക്കുകയായിരുന്നുവെന്ന് ബേഡകം പൊലീസ് പറഞ്ഞു.

Back to top button
error: