KeralaNEWS

എരുമേലിയിൽ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ തൂങ്ങി മരിച്ചനിലയില്‍

കോട്ടയം: എരുമേലി എഴുകുമണ്ണില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എഴുകുമണ്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും പാലക്കാട് സ്വദേശിയുമായ രവീന്ദ്രനെ(53)യാണ് ക്വാർട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പമ്ബ റേഞ്ചിന് കീഴില്‍ മുക്കുഴി ഓഫീസില്‍ എസ്‌എച്ച്‌ഒ ആയിരുന്നു .ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം.

Signature-ad

കഴിഞ്ഞ 7 മാസമായി ഇയാള്‍ ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു. സാമ്ബത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Back to top button
error: