KeralaNEWS

കനത്ത ചൂടിനിടെ റോഡ് ടാറിങ് ; തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

കാസർകോട്: ടാറിങ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വിദ്യാനഗർ നെലക്കളയിലെ പരേതനായ രാജൻ – സരള ദമ്ബതികളുടെ മകൻ ഷാജു (33) ആണ് മരിച്ചത്.
ചൊവ്വാഴ്ച  ഉപ്പളയ്ക്ക് സമീപം റോഡ് നിർമാണ ജോലിക്കിടെയാണ് യുവാവ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  .

അവിവാഹിതനാണ്.

Back to top button
error: