KeralaNEWS

ആലപ്പുഴയിൽ വയോധികയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ആലപ്പുഴ: മാനസിക വിഭ്രാന്തി നേരിടുന്ന വയോധികയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആറാട്ടുപുഴ വലിയഴീക്കല്‍ മീനത്ത് വീട്ടില്‍
 പ്രസന്നൻ(54) ആണ് അറസ്റ്റിലായത്.ഓട്ടോ ഡ്രൈവറാണ് ഇയാൾ.
തൃക്കുന്നപ്പുഴ സ്വദേശിനിയായ 58 കാരിയാണ് പീഡനത്തിന് ഇരയായത്.ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയായിരുന്നു പീഡനം.
കൂരമായി പീഡിപ്പിക്കപ്പെട്ട വയോധിക വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രതി പ്രസന്നനെ തൃക്കുന്നപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

Back to top button
error: