കന്യാകുമാരി: കന്യാകുമാരിയിൽ കടൽ ഉൾവലിഞ്ഞു.ഇന്നലെ പുലർച്ചെ 300 മീറ്ററോളമാണ് കടല്‍ ഉള്‍വലിഞ്ഞത്.
എല്ലാ മാസവും കറുത്തവാവ്, പൗര്‍ണമി നാളില്‍ ഇത് സംഭവിക്കാറുണ്ടെന്ന് ജനങ്ങള്‍ പറയുന്നു. കടല്‍ ഉള്‍വലിഞ്ഞ ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളില്‍ ഉൾപ്പെടെ വൈറലായിരുന്നു.
അതേസമയം രാവിലെ 11 മണിയോടെ കടൽ പൂർവ്വസ്ഥിതിയിലായി.കടല്‍ ഉള്‍വലിഞ്ഞത് കാരണം ഇന്നലെ ബോട്ട് സര്‍വീസ് രണ്ട് മണിക്കൂര്‍ താമസിച്ചാണ് തുങ്ങിയത്