IndiaNEWS

വന്ദേ ഭാരത് ട്രെയിനിന് തീപിടിച്ചു

ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിന് തീപിടിച്ചു. ഭോപ്പാൽ – ഡൽഹി വന്ദേ ഭാരത് ട്രെയിൻ കോച്ചിലെ ബാറ്ററി ബോക്സിലാണ് തീപിടിച്ചത്.
കുർവായ് കെതോറ സ്‌റ്റേഷനിൽ വച്ചാണ് തീപിടർന്നത്. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. യാത്രക്കാർ സുരക്ഷിതരാണെന്നാണ് വിവരം.

Back to top button
error: