KeralaNEWS

വയനാട് കല്‍പ്പറ്റയില്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ പൊട്ടിത്തെറിച്ചു

വയനാട്: കല്‍പ്പറ്റയില്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ പൊട്ടിത്തെറിച്ചു. മടക്കിമല ഒഴക്കല്‍ കുന്നില്‍ നെല്ലാങ്കണ്ടി ഷംസുദ്ദീന്‍ മുസ്‌ലിയാരുടെ മകന്‍ സിനാനിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്.
രാത്രി ഉറങ്ങുന്നതിനിടെ ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോളാണ് മൊബൈൽ പൊട്ടിത്തെറിച്ചതാണെന്ന് മനസ്സിലായത്. ഒരു വര്‍ഷം മുന്‍പ് വാങ്ങിയതാണ് ഫോണ്‍ എന്ന് സിനാൻ പറഞ്ഞു.

Back to top button
error: