KeralaNEWS

വര്‍ക്കലയില്‍ ഓട്ടോറിക്ഷ കടലില്‍ വീണു; ഡ്രൈവർക്കായി തിരച്ചിൽ

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓട്ടോറിക്ഷ കടലില്‍ വീണു. ഓട്ടോയില്‍ എത്രപേർ ഉണ്ടെന്ന് വിവരമില്ല. ഡ്രൈവർക്കായി  തിരച്ചിൽ തുടരുകയാണ്.

50 അടി താഴ്ചയില്‍ പാറക്കെട്ടിലേക്കാണ് ഓട്ടോറിക്ഷ വീണത്.അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തെരച്ചില്‍ തുടരുകയാണ്.കടലാക്രമണം ഉണ്ടായിരുന്നതിനാൽ ഒഴുക്കിൽപ്പെട്ടിട്ടുണ്ടാകുമെന്നാണ് നിഗമനം.

Back to top button
error: