പാലക്കാട്: കണ്ണിയംപുറം വള്ളുവനാട് ആശുപത്രിയിലെ കാന്റീനിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഒറ്റപ്പാലം നഗരസഭാ ആരോഗ്യവിഭാഗം ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ കണ്ടെത്തിയത്.
സംഭവത്തിൽ കാന്റീൻ നടത്തിപ്പുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്.