KeralaNEWS

കേരളത്തിന്‍റെ വികസന ഉത്സവത്തില്‍ പങ്കാളിയാവാന്‍ സാധിച്ചതില്‍ സന്തോഷം: നരേന്ദ്ര മോദി

തിരുവനന്തപുരം: മലയാളികളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങള്‍ വിദ്യാസമ്ബന്നരും പരിശ്രമശാലികളുമാണ്.

കേരളത്തിന്‍റെ വികസന ഉത്സവത്തില്‍ പങ്കാളിയാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Signature-ad

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി ജലമെട്രോ ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

 

‘കേരളം വളരെ ജാഗ്രതയുള്ള നാടാണ്. ഇവിടുത്തെ ജനങ്ങള്‍ അറിവുള്ളവരും വിദ്യാസമ്ബന്നരുമാണ്.സ്വന്തം സാമര്‍ത്ഥ്യം കൊണ്ടും വിനയത്തോടെയുള്ള പെരുമാറ്റം കൊണ്ടും പരിശ്രമശീലം കൊണ്ടുമാണ് മലയാളികൾ ലോകമെമ്പാടും അറിയപ്പെടുന്നത്’- മോദി പറഞ്ഞു.

Back to top button
error: