LocalNEWS

രോഗക്കിടക്കയിലും ദു:ഖവെള്ളിക്ക് ഉമ്മൻചാണ്ടി പള്ളിയിലെത്തി.

ബംഗളൂരു: ഇവിടെ ചികിത്സയിൽ കഴിയുമ്പോഴും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദു:ഖവെള്ളി കൂടാൻ പള്ളിയിലെത്തി.
 ബാംഗ്ലൂർ സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് കത്തീഡ്രലിലാണ് അദ്ദേഹം ദുഃഖവെള്ളിയാഴ്ചത്തെ ശുശ്രൂഷകളിൽ പങ്കെടുക്കാനായെത്തിയത്.
ജര്‍മനിയിലെ ലേസര്‍ സര്‍ജറിക്കുശേഷം ബംഗളൂരുവില്‍ ഡോ. വിശാല്‍ റാവുവിന്റെ ചികിത്സയിലാണ് ഉമ്മൻ ചാണ്ടി.

Back to top button
error: