കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാളെ (ശനിയാഴ്ച) മുതല്‍ ആരംഭിക്കും. കലൂര്‍-കാക്കനാട് പാതയുടെ നിര്‍മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.നിര്‍മാണം ആരംഭിക്കുന്നതോടെ ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തേണ്ടി വരും.
11.2 കിലോമീറ്റര്‍ നീളുന്നതാണ് രണ്ടാം ഘട്ടം. 2200 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്.