കോട്ടയം/പത്തനംതിട്ട:കടുത്ത വേനലിൽ ആശ്വാസമായി വേനൽമഴ.കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മിക്കയിടത്തും ഒരുമണിക്കൂറിലേറെ നീണ്ട മഴ ലഭിച്ചു.വൈകിട്ട് നാലുമണിയോടെ കനത്ത കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെയാണ് മഴ എത്തിയത്.
അതേസമയം സംസ്ഥാനത്ത് മൂന്ന് ദിവസം വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.വെള്ളി, ശനി, ഞായര്‍ തീയതികളിലാണ് മഴയ്ക്ക് സാധ്യത.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan