NEWS

അബുദാബി ബിഗ് ടിക്കറ്റിൽ 2.5 കോടി ദിര്‍ഹം സ്വന്തമാക്കി പ്രവാസി മലയാളി 

ബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 245 -ാം സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 2.5 കോടി ദിര്‍ഹം(50 കോടിയിധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളിയായ സജേഷ് എന്‍ എസ്.
ഇദ്ദേഹം വാങ്ങിയ
316764 എന്ന ടിക്കറ്റ് നമ്ബരാണ് സമ്മാനത്തിന് അര്‍ഹമായത്. ഒക്ടോബര്‍ 20നാണ് ഇദ്ദേഹം ടിക്കറ്റ് ടിക്കറ്റ് വാങ്ങുന്നത്.

Back to top button
error: