KeralaNEWS

പാലക്കാട് അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് ജയിലില്‍ മരിച്ച നിലയില്‍

പാലക്കാട്: മലമ്ബുഴ ജില്ലാ ജയിലില്‍ ജോലിക്കിടെ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റൻ്റ് ജയിൽ സൂപ്രണ്ട് മുരളീധരനാണ് മരിച്ചത്.

55 വയസായിരുന്നു. ഓഫിസിലെ മുറിയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Signature-ad

ഹൃദയാഘാതമാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം.

Back to top button
error: