KeralaNEWS

വയനാട്ടില്‍ കെ. സുരേന്ദ്രൻ, എറണാകുളത്ത് കെ.എസ് രാധാകൃഷ്ണൻ; അഞ്ചാം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബിജെപി

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അഞ്ചാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച്‌ ബിജെപി.111 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത്.

വയനാട്ടില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കും. ആലത്തൂരില്‍ ഡോ.ടി.എൻ. സരസു, എറണാകുളത്ത് ഡോ. കെഎസ് രാധാകൃഷ്ണൻ, കൊല്ലത്ത് ജി. കൃഷ്ണകുമാർ എന്നിവരും മത്സരിക്കും.

Signature-ad

അതേസമയം ബിജെപി പുതിയ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ സോഷ്യൽ മീഡിയ അത് ആഘോഷവൂമാക്കി.ഒരിക്കൽക്കൂടി സുരേന്ദ്രനെ ബലിയാടാക്കി എന്നാണ് കൂടുതൽ വിമർശനം.മത്സരത്തില്ലെന്ന് അറിയിച്ചിട്ടും സ്ഥാനാർത്ഥിയാക്കിയത് സുരേന്ദ്രനെ ഒതൂക്കാനാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.

Back to top button
error: